കൊളച്ചേരിപ്പറമ്പ് എ.കെ.ജി വായനശാല & ഗ്രന്ഥാലയത്തിൽ അക്ഷരദീപം തെളിയിച്ചു


കൊളച്ചേരിപ്പറമ്പ് :- ഗ്രന്ഥശാലദിനത്തിൽ കൊളച്ചേരിപ്പറമ്പ് എ.കെ.ജി വായനശാല & ഗ്രന്ഥാലയത്തിൽ അക്ഷരദീപം തെളിയിച്ചു. സീമ. കെ.സി, ആദർശ് കെ.വി, ആവണി, അഷിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post