മിനി ജോബ്ഫെയർ ഒക്ടോബർ 18 ന് കൊളച്ചേരി പഞ്ചായത്തിൽ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS സംഘടിപ്പിക്കുന്ന വിജ്ഞാന കേരളം മിനി ജോബ്ഫെയർ ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 10 മണി മുതൽ കൊളച്ചേരി പഞ്ചായത്ത് ഹാളിൽ നടക്കും. വിവിധ കമ്പനികളിലേക്കുള്ള ജോലികളിൽ ഉദ്യോഗാർഥികൾക്ക് അവസരം ഒരുക്കും.


Previous Post Next Post