കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി ഊട്ടുപുറത്തെ നുമ്പള്ളി നാരായണൻ നിര്യാതനായി.
ഭാര്യ : കാർത്ത്യായനി
മക്കൾ : നിഷ, നിഷീദ, മഞ്ജു
മരുമക്കൾ : രാജീവൻ (നീടുവാലൂർ), ഉണ്ണികൃഷ്ണൻ (ഇരിണാവ്), വിനോദ് (പനങ്കാവ്)
സഹോദരങ്ങൾ : കുഞ്ഞപ്പ, പരേതനായ രാമൻ, ഗോവിന്ദൻ, കല്യാണി, പൈതൽ
സംസ്കാരം ഇന്ന് ഒക്ടോബർ 5 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.
