Home മലപ്പട്ടം കൊളന്തയിലെഎം സി മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി Kolachery Varthakal -October 27, 2025 മലപ്പട്ടം:-മലപ്പട്ടം കൊളന്തയിൽ താമസിക്കുന്നMC മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി ഭാര്യ :ആസ്യ മക്കൾ :ശിഹാബ് .ശംസദ്ധീൻ, സഹദ് സറീന സഫൂറ