മലപ്പട്ടം :- മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ സംവരണം പ്രഖ്യാപിച്ചു.
പട്ടികജാതി സംവരണം
അടുവാപ്പുറം നോർത്ത് (വാർഡ് 5)
സ്ത്രീസംവരണം
അടൂർ (2)
മലപ്പട്ടം ഹൈസ്കൂൾ (3)
അടുവാപ്പുറം സൗത്ത് (6)
തലക്കോട് വെസ്റ്റ് (8)
പൂക്കണ്ടം (11)
കൊവുന്തല (12)
അടിച്ചേരി(13)