പള്ളിപ്പറമ്പ് ഇസ്ലാഹി സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഇസ്ലാഹി സെന്റർ 2025 - 2026 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽബോഡി യോഗത്തിൽ ഇ.കെ അയൂബ് ഹാജിയുടെ അധ്യക്ഷത വഹിച്ചു.  ട്രഷറർ കെ.എൻ തൻവീർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സെക്രട്ടറി അബ്ദുള്ള കൈപ്പയിൽ സ്വാഗതവും എ.പി ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ 

പ്രസിഡണ്ട്‌ : ഇ.കെ അയൂബ് ഹാജി 

ജനറൽ സെക്രട്ടറി : അബ്ദുള്ള കൈപ്പയിൽ 

ഖജാൻജി : ടി.പി മൻസൂർ

ചീഫ് കോഡിനേറ്റർ : ഇല്യാസ്‌ കേളോത്ത് 

 സെക്രട്ടറിമാർ : കെ.എൻ തൻവീർ, എ.പി ശറഫുദ്ധീൻ, ടി.പി മഅറൂഫ്

വൈസ് പ്രസിഡന്റ്മാർ : കെ.പി മുഹമ്മദ്‌ റഫീഖ്,   എൻ.കെ അമീൻ  

കോഡിനേറ്റർ : അനസ് കുണ്ടത്തിൽ 

Previous Post Next Post