Home ഒറപ്പടി സ്കൂളിന് സമീപത്തെ പൂവത്തും കണ്ടി ഹൗസിൽ എ സോമൻ നിര്യാതനാ Kolachery Varthakal -October 03, 2025 മയ്യിൽ :-ഒറപ്പടി സ്കൂളിന് സമീപം പൂവത്തും കണ്ടി ഹൗസിൽ എ സോമൻ (83) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ഷൈജു, ഷംന, ഷൈമ.മരുമക്കൾ: രാജൻ (ചെങ്ങളായി), ഷാജി (നണിച്ചേരി). സംസ്കാരം ഇന്ന് വെള്ളി രാവിലെ 9-ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും