Home തൊട്ടട കിഴുന്ന പാറ സ്വദേശി ബംഗളുരുവിൽ നിര്യാതനായി Kolachery Varthakal -October 03, 2025 ബംഗളുരു:-കണ്ണൂർ സ്വദേശി തോട്ടട കിഴന്നു പാറ മെഹ്ഫിൽ ത്വയ്യിബ് എംകെ (41) ആണ് ബംഗളുരുവിൽ നിര്യാതനായി. വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്. പിതാവ് മഹമൂദ് യു. മാതാവ് സുബൈദ എംകെ. സഹോദരങ്ങൾ ജാബിദ. താപ്പീന, ഇമ്തിഹാബ്.