പള്ളിപ്പറമ്പ്:- കൊളച്ചേരി എ പി സ്റ്റോറിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.ഇന്ന് രാവിലെ കെ പി അബ്ദുറഹ്മാന് തെരുവ് നായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി ഉറുമ്പിയിൽ സി പി ഹാദിക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം ഈ ഭാഗങ്ങളിൽ രൂക്ഷമായിരിക്കുകയാണ്.
