IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- ബാലസംഘം കൊളച്ചേരി വില്ലേജ് വൈസ് പ്രസിഡണ്ടും SFI ലോക്കൽ കമ്മിറ്റി അംഗവുമായ നണിയൂരിലെ അർച്ചന പത്മനാഭന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.

കെ.രാമകൃഷ്ണൻ തുക ഏറ്റുവാങ്ങി. ശ്രീധരൻ സംഘമിത്ര, സി.പത്മനാഭൻ , സി.സത്യൻ, ഇ.രാജീവൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post