കമ്പിൽ കലിക്കോട്ട് വളപ്പിൽ ബാലൻ നിര്യാതനായി

 


കമ്പിൽ:- കമ്പിൽ കലിക്കോട്ട് വളപ്പിൽ (വാരണക്കോട്ട്) ബാലൻ (84) നിര്യാതനായി.

ഭാര്യ: മടപ്പുരക്കൽ ലീല 

മക്കൾ: വിനീത, പ്രകാശൻ, ദിനേശൻ ( മുംബൈ), ബിന്ദു.

മരുമക്കൾ: കുഞ്ഞപ്പ (പരേതൻ) കണ്ണാടിപ്പറമ്പ്, ജിമ പൊയ്യൂർ റോഡ്, മിനി പാപ്പിനിശ്ശേരി, ജനാർദ്ദനൻ ചെമ്മാടം .

സഹോദരങ്ങൾ: കണ്ണൻ (പരേതൻ), കാർത്ത്യായനി (പരേത), കൃഷ്ണൻ.

സംസ്കാരം നാളെ (27/10/2025) രാവിലെ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ

Previous Post Next Post