കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
Kolachery Varthakal-
കമ്പിൽ:- കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം .ഇന്ന് രാത്രി 7.45 ഓടെയാണ് അപകടം.വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാരെല്ലാവർക്കും പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽപെട്ടവരെ കണ്ണൂരിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.