സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നവംബർ 22 ന്


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ നവംബർ 22 ശനിയാഴ്ച വൈകുന്നേരം 6.30 ന് ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും. 

'യാത്ര' എന്ന വിഷയത്തിൽ അഡ്വ: എ.വി കേശവൻ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.

Previous Post Next Post