കണ്ണൂർ :-കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ LDF സ്ഥാനാർഥി INL ലെ സാമിഉല്ല ഖാൻ ഇന്ന് ജില്ലാ കളക്ടർ മുമ്പാകെ പത്രിക നൽകി. ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ജില്ലാ ഭാരവാഹികൾ ആയ താജുദ്ദിൻ മട്ടന്നൂർ, ഡി മുനീർ ഇബ്രാഹിം, കല്ലയ്ക്കൽ അഷ്‌റഫ്, കയ്യങ്കോട് സുബൈർ, കെ എം മുസ്തഫ തൈക്കണ്ടി, ടി കെ മുഹമ്മദ്, സിപി എം നേതാക്കൾ ആയൻ അനിൽകുമാർ,കെ അനിൽകുമാർ,ബിജു കണ്ണാടിപറമ്പ് ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകർ പങ്കെടുത്തു.
