എടക്കാട് ബ്ലോക്ക് പഞ്ചായത്ത് LDF കൊളച്ചേരി ഡിവിഷൻ സ്ഥാനാർഥി സമി ഉല്ലഖാൻ സ്ഥാനാർഥി പത്രിക സമർപ്പിച്ചു

 


കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് LDF കൊളച്ചേരി  ഡിവിഷൻ സ്ഥാനാർഥി സമി ഉല്ലഖാൻ  സ്ഥാനാർഥി പത്രിക സമർപ്പിച്ചു. INL സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ജില്ലാ ഭാരവാഹികളായ താജുദ്ദിൻ മട്ടന്നൂർ, മുനീർ ഇബ്രാഹിം കല്ലയ്ക്കൽ, അഷ്‌റഫ്‌ കയ്യങ്കോട്, സുബൈർ കെ.എം, മുസ്തഫ തൈക്കണ്ടി, ടി.കെ മുഹമ്മദ്‌, സിപി എം നേതാക്കളായ അനിൽകുമാർ.കെ, ബിജു കണ്ണാടിപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post