കൊളച്ചേരി ഗ്രാമ പഞ്ചായത്ത് നൂഞ്ഞേരി 11-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി സി പി അബ്ദുൽ ജബ്ബാർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു
Kolachery Varthakal-
കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് നൂഞ്ഞേരി 11-ാം വാർഡിൽ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാർത്ഥി സി പി അബ്ദുൽ ജബ്ബാർ ഇന്ന് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു