ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിന് സമീപത്തെ പുതുകൂടി വിജയൻ നിര്യാതനായി.


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിന് സമീപത്തെ പുതുകൂടി വിജയൻ (76) നിര്യാതനായി.

ഭാര്യ : ഓമന. 

മക്കൾ : വിജേഷ് കുമാർ, ജിഷ (തായംപൊയിൽ). 

മരുമക്കൾ : പ്രസാദ്, നീതി. 

സഹോദരങ്ങൾ : ജാനകി, സരോജിനി. സംസ്കാരം ഇന്ന് നവംബർ 3 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post