മാതമംഗലം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

 


മാതമംഗലം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം.

ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ പെരിങ്ങോംപോലീസിന്റെ കസ്റ്റഡിയിലാണ്. ഇരുവരും നായാട്ടിന് പോയതാണെന്ന് സംശയിക്കുന്നു. പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Previous Post Next Post