കമ്പിൽ:-കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിൻ്റെയും, സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധനവിലും ആഹ്ലാദം പ്രകടിപ്പിച്ച് കമ്പിൽ ബസാറിൽ ഘോഷയാത്ര സംഘടിപ്പിച്ചു.എം. ദാമോദരൻ, ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു. മധുര വിതരണം നടന്നു. എ. കൃഷ്ണൻ ഏ ഒ പവിത്രൻ നേതൃത്വം നൽകി
