കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർധിനി വായനശാല & ഗ്രന്ഥാലയം വയലാർ - ചെറുകാട് - മുണ്ടശ്ശേരി അനുസ്മരണം സംഘടിപ്പിച്ചു. എ.പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വി.രമേശൻ സ്വാഗതം പറഞ്ഞു. സർഗോത്സവ വിജയികൾക്കുള്ള സമ്മാനം താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.വി ശശീന്ദ്രൻ വിതരണം ചെയ്തു. വയലാർ കവിതകളുടെയും ഗാനങ്ങളുടെയും ആലാപനം നടന്നു.
