ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചോയിച്ചേരിയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- സ്കൂൾ ശാസ്ത്രോത്സവത്തിൽ A ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. 

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ A ഗ്രേഡ് നേടിയ യദുകൃഷ്ണൻ, സബ് ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ A ഗ്രേഡ് നേടിയ കാർത്തിക് പി.വി വസുദേവ് മണ്ടൂർ എന്നിവരെ ക്ലബ്ബ് പ്രസിഡണ്ട് കനകാലയം സുരേഷ്, സെക്രട്ടറി പുരുഷോത്തമൻ ചെറുവാക്കര എന്നിവർ നേതൃത്വം നൽകി.




Previous Post Next Post