ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മയ്യിൽ ഡിവിഷൻ സ്ഥാനാർഥി കെ.വി അബ്ദുറഹ്മാന് കെട്ടിവയ്ക്കാനുള്ള തുക പ്രവാസി സംഘം മയ്യിൽ ഏരിയാ കമ്മറ്റി കൈമാറി


ഇരിക്കൂർ :- ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മയ്യിൽ ഡിവിഷനിൽ മത്സരിക്കുന്ന പ്രവാസി സംഘം മയ്യിൽ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കെ.വി അബ്ദുറഹ്മാന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈമാറി. ഏരിയാ സെക്രട്ടറി ശിവൻ തുക കൈമാറ. 

സിപിഎം നേതാക്കളായ എൻ.സുകന്യ, എൻ.അനിൽ കുമാർ, പ്രവാസി സംഘം ഏരിയാ ഭാരവാഹികളായ കെ.പ്രജിത്ത്, പി.കുഞ്ഞിരാമൻ, പി.രഘുനാഥ്‌, കെ.കെ പ്രസന്ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post