കുറ്റ്യാട്ടൂരിലെ പാലക്കിൽ വീട്ടിൽ പ്രകാശൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ നിടുകുളത്തെ പാലക്കിൽ വീട്ടിൽ പ്രകാശൻ (54) നിര്യാതനായി. 

പരേതനായ അപ്പനു നമ്പ്യാർ-ലക്ഷ്മ‌ിയമ്മ ദമ്പതികളുടെ മകനാണ്. 

ഭാര്യ : ലേഖ (പാവന്നൂർ).

മക്കൾ : അംഗിത്, അനുലക്ഷ്മി (പ്ലസ് ടു വിദ്യാർഥിനി)

സഹോദരങ്ങൾ : ഹരിദാസൻ, ദാക്ഷായണി.


Previous Post Next Post