കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ആദരവ് നൽകി പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ.


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ആദരവ് നൽകി പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ്, വൈസ് പ്രസിഡന്റ് എം സജിമ, മെമ്പർമാർ തുടങ്ങിയവർക്ക് ഹരിതകർമ്മസനാംഗങ്ങൾ ഉപഹാരം കൈമാറി.




















Previous Post Next Post