കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് വയക്കച്ചാൽ ഭാഗത്തെ തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും ചേർന്ന് വാർഡ് മെമ്പർ യൂസഫ് പാലക്കലിനെ ആദരിച്ചു. ഉപഹാരം കൈമാറി.
ഷീജ എം.കെ, എം.കെ പ്രേമ, പി.ഗീത, വി.പ്രീത, കെ.സജിനി, കെ.എൻ രമ, കെ.നളിനി, പി.കെ പത്മിനി, കെ.രജനി, സി.കെ സജിത കുമാരി, കെ.സുമിത്ര, എ.പി.ഇന്ദിര, വി.യശോദ, ടി.സുജാത, പി. പി ലത, പി.പി കമലാക്ഷി, കെ.വി ലീല, എം.വി ലീല, എം.അജിത, ടി.പി സൗദാമിനി, പി.വി സരോജിനി,സി.ഗൗരി, എൻ.കെ സരസ്വതി, എ.പി സുനിത, എൻ.വി ബീന, കെ.തങ്കം. സി.കാർത്യായനി.. കെ.ശോഭന, എം.ജീജ. സി.പുഷ്പ. ഇ.കെ പത്മിനി. പി.ഗീത. ടി.വി വിലാസിനി, സി.കല്യാണി, സി.ഷാജി, പി.വിശ്വനാഥൻ, സുരേശൻ തോപ്പ്രത്ത്, ശിവദാസൻ വേലിക്കാത്ത്, പ്രകാശൻ വി.വി, വത്സൻ.എം, അജിത കെ.ടി തുടങ്ങിയവർ പങ്കെടുത്തു. മധുര പലഹാരവും വിതരണം ചെയ്‌തു.

