ചേലേരി :- CPIM തെക്കേക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ SIR ഫോറം പൂരിപ്പിച്ചു നൽകുന്നതിനുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഇന്നും നാളെയുമായി തെക്കേക്കരയിലെ വിവിധ ഭാഗങ്ങളിൽ ഹെൽപ്പ് ഡെസ്ക് സേവനം ഉണ്ടായിരിക്കും.
സഹായം ആവശ്യമുള്ളവർ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക. 👇
7736101485, 9562771879
