മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
പി.സുനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചൈത്ര.കെ സ്വാഗതവും പ്രിയങ്ക കെ.വി നന്ദിയും പറഞ്ഞു.

