മലപ്പട്ടം:- മലപ്പട്ടം ഗ്രാമ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
വാർഡ്-1 കൊളന്ത
സി.അനീഷ് കുമാർ ,
വാർഡ്-2 അഡൂർ
വി.ശ്രീദേവി,
വാർഡ്-3 മലപ്പട്ടം ഹൈസ്കൂൾ
എ.വി.ഷിനി ,
വാർഡ്-4 കരിമ്പീൽ
ഇ.ഷിനോജ്,
വാർഡ്-5 അഡുവാപ്പുറം നോർത്ത്
ഐ.വി.ഒതേനൻ ,
വാർഡ്-6 അഡുവാപ്പുറം സൗത്ത്
സി.കെ.ശ്രേയ ,
വാർഡ്-7 തലക്കോട് ഈസ്റ്റ്
പി.പി.ലക്ഷ്‌മണൻ ,
വാർഡ്-8 തലക്കോട് വെസ്റ്റ്
സി.ലില,
വാർഡ്-9 മലപ്പട്ടം ഈസ്റ്റ്
പി.നാരായണൻ ,
വാർഡ്-10 മലപ്പട്ടം വെസ്റ്റ്
എം.വി.ഇബ്രാഹിംകുട്ടി,
വാർഡ്-11 പൂക്കണ്ടം
പി.വാസന്തി ,
വാർഡ്-12 കൊവുന്തല
എം.വി.ഷിഗന,
വാർഡ്-13 അടിച്ചേരി
ടി.കെ.സുജാത ,
വാർഡ്-14 മലപ്പട്ടം സെൻ്റർ
എം.രാമചന്ദ്രൻ
