മയ്യിൽ :- പൊയ്യൂരിലെ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ആർ.പി സുരേഷ് (65) നിര്യാതനായി. പരേതരായ അളോറ നാരായണൻ നമ്പ്യാരുടെയും ആർ.പി മാധവി അമ്മയുടെയും മകനാണ്.
ഭാര്യ : വത്സല.കെ (റിട്ട.ജൂനിയർ സൂപ്രണ്ട് കളക്ടറേറ്റ്, കണ്ണൂർ)
മക്കൾ : ബിജോയ് സുരേഷ് (ചെന്നൈ), ബിനോയ് സുരേഷ് (ഇന്ത്യൻ ബാങ്ക് ശ്രീകണ്ഠപുരം)
മരുമക്കൾ : മാനസി (തലശ്ശേരി), തീർത്ഥ (പടിയൂർ)
സഹോദരങ്ങൾ : ആർ.പി രമേശൻ (അഡ്വക്കറ്റ് കണ്ണൂർ) , ആർ.പി പ്രകാശൻ (റിട്ട.സുബൈദാർ മേജർ, കല്യാശേരി), ആർ.പി ദിനേശൻ (ജൻ ഔഷധി, മയ്യിൽ)
*സംസ്കാരം : 02/12/2025 ചൊവ്വ വൈകുന്നേരം 3 മണിക്ക് പയ്യാമ്പലം ശ്മശാനം.. കണ്ണൂർ*
