സേവാഭാരതി കൊളച്ചേരിപ്പറമ്പ് ഉപസമിതിയുടെ നേതൃത്വത്തിൽ റോഡ് ശുചീകരിച്ചു
Kolachery Varthakal-
കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിപ്പറമ്പ് ഉപസമിതിയുടെ നേതൃത്വത്തിൽ കൊളച്ചേരി പതിനാറാം വാർഡ് ലക്ഷംവീട് കോളനി റോഡ് ശുചീകരിച്ചു. രാവിലെ ആരഭിച്ച ശുചീകരണ പ്രവർത്തനത്തിൽ സേവാഭാരതിയുടെ പ്രവർത്തകർ പങ്കെടുത്തു.