കണ്ണൂർ :- കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. കിഷൻ സുനിൽ (23), മുത്തശ്ശി റെജി വി.കെ, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷൻ നേരത്തെ പോക്സോ കേസിൽ പ്രതിയാണ്. കൊച്ചു മകൻ മരിച്ച വിഷമത്തിൽ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.
.webp)