കമ്പിൽ :- കേരള മാപ്പിള കലാ അക്കാദമി കമ്പിൽ ചാപ്റ്റർ ചേർന്നു. കമ്പിൽ ഇശൽക്കൂട്ടം ഓഫീസിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി സാമൂവൽ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ മമ്മാലി അധ്യക്ഷനായി. സി.പി നാസർ മയ്യിൽ, ബഷീർ തേലക്കാട് എന്നിവർ സംസാരിച്ചു.
രക്ഷാധികാരികൾ : മുസ്തഫ കോടിപ്പൊയിൽ, ശ്രീധരൻ സംഘമിത്ര, അഹ്മദ് കമ്പിൽ
ഭാരവാഹികൾ
പ്രസിഡന്റ് : കണ്ണൂർ മമ്മാലി
ജനറൽ സെക്രട്ടറി :- നാസർ മയ്യിൽ
ട്രഷറർ : ബഷീർ തേലക്കാട്
വൈസ് പ്രസിഡന്റുമാർ : ടി.കെ മുഹമ്മദ്, നജീറ, സമീറ
ഓർഗനൈസിങ് സെക്രട്ടറി : നൗഫൽ മയ്യിൽ
സെക്രട്ടറിമാർ : ഹസീന ബീഗം, ജാബിർ പാലത്തുങ്കര, ടി.വി അബ്ദുല്ല
എക്സിക്യൂട്ടീവ് അംഗങ്ങൾ : കെ.വി അബ്ദുല്ല, പി.പി നൗഷാദ്, വാണി മയ്യിൽ, മൊയ്തീൻ മാക്സ്
ഇശൽക്കൂട്ടം ഭാരവാഹികൾ
ചെയർമാൻ : ജാബിർ പാലത്തുങ്കര
കൺവീനർ : നിഹാൽ പാട്ടയം
ജനറൽ സെക്രട്ടറി : സി.പി നാസർ മയ്യിൽ
