Home സി.സി വിനോദ് കുമാർ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Kolachery Varthakal -December 27, 2025 മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.സി വിനോദ് കുമാറിനെ തെരഞ്ഞെടുത്തു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.