എടക്കാട് ബ്ലോക്ക് പഞ്ചായത്ത് LDF ന് ; പ്രസിഡന്റായി കെ.വി ബിജുവിനെ തിരഞ്ഞെടുത്തു


എടക്കാട് :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം LDF ന്. പ്രസിഡന്റായി സി.പി.എമ്മിലെ എമ്മിലെ കെ.വി ബിജുവിനെ തിരഞ്ഞെടുത്തു.

7 - 7 എന്ന ക്രമത്തിൽ LDF നും UDF നും തുല്യ നിലയിലായ എടക്കാട് ബ്ലോക്കിൽ നറുക്കെടുപ്പിലൂടെണ് കെ.വി ബിജുവിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. കോൺഗ്രസിലെ കെ.വി ജയരാജൻ ആയിരുന്നു എതിർ സ്ഥാനാർത്ഥി

Previous Post Next Post