പള്ളിക്കുന്ന് :- പള്ളിക്കുന്ന് കൊക്കേൻ പാറ റോഡിൽ പുതിയ പുരയിൽ ഷിംന (15) നിര്യാതയായി. ഷാജിയുടേയും മിനിയുടേയും മകളാണ്.
പള്ളിക്കുന്ന് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
സഹോദരൻ : ഷിമിൽ
സംസ്കാരം ഇന്ന് മാർച്ച് 2 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും.
