Home സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ധനസഹായം കൈമാറി Kolachery Varthakal -March 02, 2026 കായച്ചിറ :- അസുഖബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കായച്ചിറയിലെ ഉത്തമന് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ ധനസഹായം നൽകി.ചെയർമാൻ എം.കെ. ചന്ദ്രൻ തുക കൈമാറി. എക്സിക്യൂട്ടീവ് മെമ്പർമാരായ കെ.ആർ ദിനേശ് കുമാർ, കെ.രാജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.