ചേലേരി:- ചേലേരിയിലെപരേതനായ സി ടി ഗോവിന്ദൻ ആചാര്യയുടെയും പരേതയായ സി ടി സരോജിനിയുടെയും മകൾ ദേവി (63) നിര്യാതയായി
സഹോദരങ്ങൾ: ലക്ഷ്മണൻ സി ടി (നിഷ ടൈലേഴ്സ്), രവി സി ടി, നാണു സി ടി, ജാനകി സി ടി, നിഷ സി ടി, പരേതനായ കുഞ്ഞുമോൻ, കൃഷ്ണൻകുട്ടി.
മരുമകൻ:രാകേഷ് (നടാൽ)
സംസ്കാരം ഇന്ന് (03/03/2026 ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
