ഷാർജ :- അജ്‌മാൻ ഗോൾഡ് സൂക് മലയാളി കൂട്ടായ്മ ഇഫ്താർ വിരുന്നും സൗഹൃദസംഗമവും സംഘടിപ്പിച്ചു.
മൻസൂർ കണ്ണൂർ, ഫിറോസ് മലപ്പുറം, റഹീം മട്ടായ, റഫീഖ് പാലക്കാട്, ആശിർ കണ്ണൂർ, ഷഫീക് തൃശൂർ, കൃഷ്ണ പ്രസാദ് തൃശൂർ എന്നിവർ നേതൃത്വം നൽകി. ഗോൾഡ് സൂകിലും സമീപത്തുമായി ജോലി ചെയ്യുന്ന 50 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
