കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ബസാറിന് സമീപത്തെ വാഴയിൽ എം.വി ഗോവിന്ദൻ നമ്പ്യാർ (105) നിര്യാതനായി. റിട്ട: റവന്യൂ ഉദ്യോഗസ്ഥനാണ്.
ഭാര്യ : പരേതയായ പി.പി ലക്ഷ്മിക്കുട്ടിയമ്മ.
മക്കൾ : പരേതനായ ഗോപിനാഥൻ, ഗീത (നിടിയങ്ങ), ഗിരിജ (കുറ്റ്യാട്ടൂർ ), അജിത (കുറ്റ്യാട്ടൂർ) അജിത്ത്കുമാർ (റിട്ട: എസ്.ഐ, ട്രാഫിക്ക്, കണ്ണൂർ)
മരുമക്കൾ : ടി.വി അനിതകുമാരി (റിട്ട.HM, കെ.എ.കെ.എൻ.എസ്.യു.പി സ്കൂൾ കുറ്റ്യാട്ടൂർ), ശ്രീധരൻ (നിടിയങ്ങ), സി.സി ജനാർദ്ദനൻ (റിട്ടയർ എസ്.ഐ) , രാമചന്ദ്രൻ (മുട്ടന്നൂർ), ഷൈനി (ഏച്ചുർ)
സംസ്കാരം ഇന്ന് ഡിസംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് പൊറോളം ശാന്തിവനത്തിൽ നടക്കും.
