കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ സർപ്പബലി ഇന്ന്
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ സർപ്പബലി ഇന്ന് ഡിസംബർ 9 (1201 വൃശ്ചികം 23) ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ചെപ്പന്നൂർ ഇല്ലത്ത് വാമനൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.