പെരളശ്ശേരിയിൽ വാർഡ് മെമ്പർ കുഴഞ്ഞു വീണു മരിച്ചു

 


കണ്ണൂര്‍:-കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു.പെരളശ്ശേരി ഗ്രാമപഞ്ചായത്ത്  ആറാം വാർഡ് മെമ്പര്‍ സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്.

 ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീണഅദ്ദേഹത്തെഅഞ്ചരക്കണ്ടിമെഡിക്കൽകോളജ്ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻരക്ഷിക്കാനായില്ല.

വൃക്കരോഗത്തിന്ഡയാലിസിസ്ചെയ്‌തുവരികയായിരുന്നുഇദ്ദേഹം.ഹൃദയാഘാതമാണ് മരണകാരണമെ ന്നാണ് പ്രാഥമിക നിഗമനം. സി.പി.എം സിറ്റിങ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡിൽ നിന്നും 12 വോട്ടിന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് സുരേഷ് ബാബു തണ്ടാരത്ത്.

Previous Post Next Post