കോടിപ്പൊയിലിലെ ടി.വി ഖദീജ നിര്യാതയായി


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കോടിപ്പൊയിലിലെ കറന്റെ വളപ്പിൽ ടി.വി ഖദീജ (83) നിര്യാതയായി.

മക്കൾ : റംസാൻ, കുഞ്ഞാമി, മുനീർ, ശരീഫ, ജുവൈരിയ 

ഖബറടക്കം ഇന്ന് പള്ളിപ്പറമ്പ് മൂരിയത്ത് ഖബർസ്ഥാനിൽ നടക്കും

Previous Post Next Post