ക്രിസ്മസ്-പുതുവത്സര അവധി ; തിരക്ക് പരിഗണിച്ച് പ്രത്യേക സർവ്വീസുകളുമായി KSRTC


കണ്ണൂർ :- ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളിലെ യാത്രാ തിരക്ക് കണക്കിലെടുത്ത് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക സർവീസുകൾ നടത്തും. ഈ മാസം ഡിസംബർ 19 മുതൽ ജനുവരി 5 വരെയാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഈ പ്രത്യേക സർവീസുകൾ ലഭ്യമാകുക. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു.

19.45 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

20.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

21.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

23.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

20.45 ബംഗളൂരു - മലപ്പുറം (SF) -മൈസൂർ, കുട്ട വഴി

17.00 ബംഗളൂരു - സുല്‌ത്താ ന്ബിത്തേരി(SFP) - മൈസൂർ വഴി

19.15 ബംഗളൂരു - തൃശ്ശൂർ (S/Exp.) -കോയമ്പത്തൂർ, പാലക്കാട് വഴി

18.30 ബംഗളൂരു - എറണാകുളം (S/DIx.) -കോയമ്പത്തൂർ, പാലക്കാട് വഴി

19.30 ബംഗളൂരു - എറണാകുളം (S/DIx.) -കോയമ്പത്തൂർ, പാലക്കാട് വഴി

19.45 ബംഗളൂരു - എറണാകുളം (Multi Axle) - കോയമ്പത്തൂർ, പാലക്കാട് വഴി

Previous Post Next Post