കുറ്റ്യാട്ടൂർ :- തദ്ദേശ തിരഞ്ഞെടുപ്പിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 18 വാർഡുകളിൽ 15 വാർഡുകളും LDF പിടിച്ചെടുത്തു. 2 വാർഡുകളിൽ UDF വിജയം നേടി. ഒരു സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.
1. പഴശ്ശിയിൽ LDF വിജയിച്ചു
ഷീബ ഇ കെ (LDF) -458
ജൂലി കെ വി (UDF) -422
സി ഉഷ (NDA) -71
2. പാവന്നൂർമൊട്ടയിൽ LDF വിജയിച്ചു
പി വി കോമള (LDF) -490
എം വി സ്വപ്‌പ്ന (UDF) -387
ജ്യോതി സി വി (NDA) -82
3. കോയ്യോട്ടുമൂലയിൽ LDF വിജയിച്ചു
കെ അച്ചുതൻ (എൽ ഡി എഫ്) -477
ടി വി മൂസ (യു ഡി എഫ്) -361
വിജേഷ് സി എ (എൻ ഡി എ) -119
4. പാവന്നൂരിൽ LDF വിജയിച്ചു
നാരായണൻ കെ പി (എൽ ഡി എഫ്) -550
കെ പി പ്രഭാകരൻ (യു ഡി എഫ്) -396
പ്രമോദ് കെ (എൻ ഡി എ) -115
5. നിടുകുളത്ത് LDF വിജയിച്ചു
വി സി ജയപ്രകാശൻ (എൽ ഡി എഫ്) -422
അമൽ കുറ്റ്യാട്ടൂർ (യു ഡി എഫ്) -410
ശ്രീഷ് മീനാത്ത് (എൻ ഡി എ) -25
6. കുറ്റ്യാട്ടൂരിൽ LDF വിജയിച്ചു
സി കെ പ്രദീപൻ (എൽ ഡി എഫ്) -544
എൻ പി ഷാജി (യു ഡി എഫ്) -195
നവീൻ എ (എൻ ഡി എ) -76
7. വടുവൻകുളത്ത് LDF വിജയിച്ചു
വി ലതിക (എൽ ഡി എഫ്) -714
പി പി ബീന (യു ഡി എഫ്) -281
വി പ്രേമവതി (എൻ ഡി എ) -68
8. കുറുവോട്ടുമൂലയിൽ LDF വിജയിച്ചു
നിജിലേഷ് പറമ്പൻ (എൽ ഡി എഫ്) -518
വി സി നാരായണൻ (യു ഡി എഫ്) -237
ബാബുരാജൻ രാമത്ത് (എൻ ഡി എ) -38
9. കോമക്കരിയിൽ LDF വിജയിച്ചു
എം ഇന്ദിര (എൽ ഡി എഫ്) -511 എം ഷൈന (യു ഡി എഫ്) -472
10 വേശാലയിൽ LDF വിജയിച്ചു
എം പി രേവതി (എൽ ഡി എഫ്) -668 വി വി സലന (യു ഡി എഫ്) -463
11. കട്ടോളി
എം പി ശൈലജ (എൽ ഡി എഫ്) -679 ദർശന കെ സി (യു ഡി എഫ്) -255 രോഷ്‌ന കെ (എൻ ഡി എ) -202
12. തണ്ടപ്പുറത്ത് UDF വിജയിച്ചു
കെ വി ജുവൈരിയ (യു ഡി എഫ്) -1083 പി സുഷമ (എൽ ഡി എഫ്) -244
13. ചെമ്മാടത്ത് LDF വിജയിച്ചു
കെ ജനാർദ്ദനൻ (എൽ ഡി എഫ്) -643
ടി പി മുഹമ്മദ് അനസ് യാസീൻ (യു ഡി എഫ്) -365
മനീഷ് ഈച്ച (എൻ ഡി എ) -85
14. ചെക്കിക്കുളത്ത് LDF വിജയിച്ചു
ടി രാജൻ (എൽ ഡി എഫ്) -628
രാഹുലൻ (യു ഡി എഫ്) -298
മനോഹരൻ കെ വി (എൻ ഡി എ) -138
15. ചെറുവത്തലയിൽ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ചു
ബുഷ്റ പി കെ (സ്വതന്ത്ര) -601
ശാഹിന കെ പി (യു ഡി എഫ്) -406
പ്രസീത പി (എൽ ഡി എഫ്) -214
രംന കെ എം (എൻ ഡി എ) -30
16. മാണിയൂർ സെൻട്രളിൽ
ശിവാനന്ദൻ സി പി (എൻ ഡി എ) -157
18. പൊറോളത്ത് UDF വിജയിച്ചു
യൂസഫ് പാലക്കൽ (യു ഡി എഫ്) -574
സി സി ശശി (എൽ ഡി എഫ്) -395
വിനോദൻ എം സി (എൻ ഡി എ)-29
