പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ സന്ധ്യവേലയും നെയ്‌വിളക്ക് സമർപ്പണവും ജനുവരി 21 ന്


പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിന്റെ ആരുഡസ്ഥാനമായ പണ്ടാരപുരയിൽ വിശേഷാൽ സന്ധ്യ വേലയും നെയ്‌വിളക്ക് സമർപ്പണവും ജനുവരി 21 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. പ്രസാദവിതരണവും ഉണ്ടായിരിക്കുന്നതാണ്.

                  

Previous Post Next Post