കമ്പിൽ ടൗണിൽ കുടുംബശ്രീ കേരള ചിക്കൻ ഔട്ലെറ്റ് ഉദ്ഘാടനം ചെയ്തു


കമ്പിൽ :- കമ്പിൽ ടൗൺ പള്ളിക്ക് സമീപം ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ ഔട്ലെറ്റ്  ഉദ്ഘാടനം കെ.വി സുമേഷ് MLA നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല എം.വി അധ്യക്ഷത വഹിച്ചു.

മുൻ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശൻ, സോമൻ, ഗോപിനാഥൻ ടി.കെ മുഹമ്മദ് പാട്ടയം, കോമളം പി.വി, ഷീബ.പി, ശ്രീലത ഇ.വി, ഹുസൈൻ കെ.കെ, ഷെറീന സി.പി തുടങ്ങിയവർ പങ്കെടുത്തു. ബിന്ദു.സി സ്വാഗതവും സെറീന സി.പി നന്ദിയും പറഞ്ഞു.




Previous Post Next Post