അരക്കിലോഗ്രാം ഹാഷിഷ് ഓയിലുമായി തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

 


കണ്ണൂർ:-എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്  ഓഫീസിലെ  എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫ്‌ കെ യുടെ   നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ  500 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി നിജിൽ സി എസിനെ അറസ്റ്റ് ചെയ്തു

Previous Post Next Post