കരിങ്കൽക്കുഴി:-കരിങ്കൽക്കുഴിയിലെ ചോയ പ്രത്ത് മനോഹരൻ വി (57)നിര്യാതനായി
അച്ഛൻ: പരേതനായ കണ്ണൻ
അമ്മ: പരേതയായ രോഹിണി
സഹോദരങ്ങൾ:ഓമന (പൊയ്യൂർ). രാജീവൻ
പരേതനായ കുമാരൻ
മൃതദേഹം രാവിലെ 10 മണിക്ക് വീട്ടിലെത്തിക്കും.
സംസ്കാരം ഇന്ന് വ്യാഴം ഉച്ചക്ക്12 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.
