വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര പരിസരത്ത് നിന്നും സ്‌കൂട്ടർ കാണാതായി


കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവിൽ നിന്നും സ്‌കൂട്ടർ കാണാതായി. വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര പരിസരത്ത് നിർത്തിയിട്ട KL 59 AA 7335 നമ്പർ സ്‌കൂട്ടറാണ് ഇന്നലെ ജനുവരി 5 തിങ്കളാഴ്ച രാത്രി 8.40 നും10.45 നും ഇടയിലുള്ള സമയം കാണാതായത്. 

കണ്ടുകിട്ടുന്നവർ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

8129736962,9895565806

Previous Post Next Post