കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പാലോട്ട് മൂലയിലെ ഇ.പി പത്മിനി (75, ഇ.പി കൺസ്ട്രക്ഷൻസ്, കുറ്റ്യാട്ടൂർ) നിര്യാതയായി.
ഭർത്താവ് : പരേതനായ കൂടക്കൽ കൃഷ്ണൻ നമ്പ്യാർ
മക്കൾ : രാജീവൻ (കോട്ടയാട്), സജീവൻ, സന്തോഷ്, ശ്രീജിത്ത്, ശ്രീലേഷ്
മരുമക്കൾ : സുധ (കോട്ടയാട്), ഷൈമ (കൊയ്യം), സ്വപ്ന (മട്ടന്നൂർ), സജിന (മുട്ടന്നൂർ), വിനിഷ (പടിയൂർ)
സഹോദരങ്ങൾ : ഇ.പി പുരുഷോത്തമൻ (കോട്ടയാട്), പരേതയായ കാർത്യായനി, ജാനകി, തങ്കമണി (കോട്ടയാട്)
സംസ്കാരം ഇന്ന് ജനുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.
